കുടുംമ്പം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നാലുപേർക്ക് പരിക്ക്തിരുവനന്തപുരം : കാർ മരത്തിലിടിച്ച് നാലുപേർക്ക് പരിക്ക് . കിളിമാനൂർ പാപ്പാല മുസ്ലിം പള്ളിയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. രാത്രി 7 :30 മണിയോടെയായിരുന്നു അപകടം. ചോയ്സ് സ്റ്റുഡിയോ നടത്തിയിരുന്ന വേണുവിനും കുടുംബത്തിനും ആണ് പരിക്കേറ്റത് എന്നാണ് ലഭ്യമാകുന്ന വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

Previous Post Next Post