പാലക്കാട് കുളപ്പുള്ളി റൂട്ടിൽ സ്കൂൾ ബസ് ദേഹത്ത് കൂടെ കയറി സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. ലക്കിടി കൂട്ടുപാത പാലപ്പുറം ഇടയ്ക്ക് ഒറ്റപ്പാലം ചോറോടൂർ കിഴക്കേ പുരക്കൽ സുരേഷ് കുമാർ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ആയിരുന്നു അപകടം.
കഴിഞ്ഞ ദിവസങ്ങളിൽ മങ്കരയിലും
പാലക്കാട് നഗരസഭയുടെ പരിസരത്തും
ബസ്സുകളുടെ വേഗതയിൽ നിരവധി ടൂവീലർ യാത്രക്കാർ മരണപ്പെടുന്നു
