കോതമംഗലം കുത്തുകുഴിക്കു സമീപം വാഹനാപകടം ഒരാൾ മരിച്ചുകൊച്ചി: കൊച്ചി- ധനുഷ് കോടി ദേശീയപാതയിൽ കോതമംഗലം കുത്തുകുഴിക്കു സമീപം വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

 മുവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി സ്വദേശി ബേസിൽ ജോയി (27) വെള്ളത്തനാനിക്കൽ (H), ഇസ്റ്റ് വാഴപ്പിള്ളി , മുവാറ്റുപുഴ അന്തരിച്ചു.

: ഭാര്യ: മുവാറ്റുപുഴ ദന്തൽ കെയർ ജീവനക്കാരിയാണ് 'ശനിയാഴ്ച രാവിലെ 11.30നാണ് നെല്ലിമറ്റം കുത്തുകുഴി പള്ളിക്ക് സമീപം ദേശീയ പാതാ നവീകരണത്തിനായി കുഴിച്ച കുഴിയിലേക്ക് ബൈക്കും സ്കൂട്ടറും തമ്മിലിടിക്കുകയും തുടർന്ന് രണ്ട് വാഹനങ്ങളും നിയന്ത്രണം വിട്ട റിറ്റ് സ് കാറും ഓടയിൽ പതിക്കുകയുമായിരുന്നു. സ്കൂട്ടർ യാത്രക്കാരിക്കു അതീവ ഗുരുതരപരിക്കുകളോടെ രാജഗിരി ഹോസ്പിറ്റലിൽ 

Post a Comment

Previous Post Next Post