തെരുവ് നായയുടെ ആക്രമണം അമ്മയ്ക്കും കുഞ്ഞിനും കടിയേറ്റുവെന്നിയൂർ കാപ്രാട് വീടിന്റെ മുറ്റത്തു നിൽക്കുകയായിരുന്ന അമ്മയ്ക്കും കുഞ്ഞിനും തെരുവ് നായയുടെ കടിയേറ്റു. ഇന്ന് രാവിലെ 11.30 ടെ ആയിരുന്നു സംഭവം

പരിക്കേറ്റ വരെ തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു 

Post a Comment

Previous Post Next Post