Home കവുങ്ങ് പൊട്ടിവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം Thursday, February 15, 2024 0 വയനാട് കോട്ടത്തറ: ജോലിക്കിടെ കവുങ്ങ് പൊട്ടിവീണു കവുങ്ങ് കയറ്റ തൊഴിലാളി മരിച്ചു. കോട്ടത്തറ സ്വദേശി ഹരീഷ് ആണ് മരിച്ചത്. കോട്ടത്തറ മൃഗാശുപത്രിക്ക് സമീപ മാണ് അപകടം.മാനന്തവാടി വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Facebook Twitter