പരപ്പനങ്ങാടിയിൽ വയോധികനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി



 പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ ലോഡ്ജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കുന്ന് സ്വദേശിയായ രാജൻ എന്നയാളാണ് മരിച്ചത്. വർഷങ്ങളായി പരപ്പനങ്ങാടിയിലെ മുറിയിൽ ആണ് താമസിക്കുന്നത്. മുറിയിൽ മരിച്ചു കിടക്കുന്ന അവസ്ഥയിലായിരുന്നു.   പരപ്പനങ്ങാടി ട്രോമാ കെയർ പ്രവർത്തകരും പരപ്പനങ്ങാടി പോലീസും ചേർന്ന് മൃതദേഹംതിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post