കോഴിക്കോട് ബാങ്ക് ജീവനക്കാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 


കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലാച്ചി ആക്സിസ് ബാങ്ക് ജോലിക്കാരി ചിയ്യൂർ സ്വദേശിനി ജിജി(36) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കല്ലാച്ചി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓർക്കാട്ടേരി മെഡിക്കൽ ഷോപ് ജീവനക്കാരൻ ചുണ്ടയിൽ പൊയിൽ സുരേന്ദ്രന്റെ ഭാര്യ ആണ് മരിച്ച ജിജി.

Post a Comment

Previous Post Next Post