ടാങ്കർ ലോറി ബൈക്കിലിടിച്ച് കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു



 കാസർകോട്  കാഞ്ഞങ്ങാട് : ദേശീയ പാതയിൽ ടാങ്കർ ലോറി മോട്ടോർ ബൈക്കിൽ ഇടിച്ച് കാഞ്ഞങ്ങാട് സ്വദേശിയായ  യുവാവ് മരിച്ചു. 

ഹോസ്ദുർഗ്കുശാൽനഗർ പോളിടെക്നിക്കിന് സമീപം താമസിക്കുന്ന ജലീൽ 45 ആണ് മരിച്ചത്.'ഇന്ന് രാത്രി ചെറുവത്തൂരിന് സമീപം ദേശീയപാതയിലാണ് അപകടം . യുവാവ്സഞ്ചരിച്ച ബൈക്കിൽ ടാങ്കർ ലോറി ഇടി ക്കു കയായിരുന്നു. മാംസ വ്യാപാരിയായിരുന്നു. നേരത്തെ  രാജപുരത്ത് കച്ചവടം നടത്തിയിരുന്നു. വിസറ്റിംഗ്  വിസയിൽ ഗൾഫിൽ പോയിരുന്ന ജലീൽ കഴിഞ്ഞ ആഴ്ചയാണ് നാട്ടിൽ തിരിച്ചെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പുല്ലൂർ അബ്ദുൽ റഹ്മാന്റെ മകനാണ് . മാതാവ് സുഹ്റ . ഭാര്യ :ഹാജറ .മക്കൾ :മുഹമ്മദ്, സഹദിയ, ബിലാൽ . 

Post a Comment

Previous Post Next Post