അരൂർ തീരദേശ റെയിൽപാതയിൽ അപകടം യുവാവ് മരണപ്പെട്ടു


 

അരൂർ: തീരദേശ റെയിൽപാതയിൽ ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കോടംതുരുത്ത് പഞ്ചായത്തിൽ തോട്ടത്തിൽ പറമ്പിൽസേവ്യർ ആണ് മരിച്ചത്. കോടംതുരുത്ത് സെൻ്റ് ആൻ്റണീസ് സ്ക്കൂളിന് സമീപം വെച്ച് ഇന്ന് പുലർച്ചെ നാലു മണിക്കാണ് അപകടം ഉണ്ടായത്. സേവ്യർ അവിവാഹിതനാണ്. ജേക്കബ്ബ്, മേഴ്സി ദമ്പതികളുടെ മകനാണ്. അനുജൻ: ജിഫിൻ

Post a Comment

Previous Post Next Post