കോരപ്പുഴയിൽ റെയിൽവേ പാലത്തിൽ തൂങ്ങി മരിച്ച ആളെ തിരിച്ചറിഞ്ഞുകോഴിക്കോട് :കോരപ്പുഴ റെയിൽവേ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. നടുവണ്ണൂർ അവിടനല്ലൂർ സ്വദേശി ബിസ്മ‌ില്ല ബാവയാണ് മരിച്ചത്. അൻപത്തിയഞ്ച് വയസായിരുന്നു.ഓട്ടോറി ക്ഷാ ഡ്രൈവറാണിയാൾ. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.ഭാര്യ: നജ്മ. മക്കൾ:

മുഹമ്മദ് അജ്മൽ, ആയിഷ ബീവി.

Post a Comment

Previous Post Next Post