ആലുവ പെരുമ്പാവൂർ: ചെമ്പറക്കി നടക്കാവ് ബസ്സും സ്കൂട്ടറും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം
അപകടത്തിൽ പരിക്കേറ്റ മഞ്ഞപ്പെട്ടി സ്വദേശികളായ ഷെഫീക്കും റാസിക് എന്നി രണ്ട് പേർക്കാണ് പരിക്ക് വാഹനം ഓടിച്ചിരുന്ന ഷഫീക്കിന് പരിക്ക് ഗുരുതരമാണ് . രണ്ടുപേർക്കും തലക്കും നെഞ്ചു ഭാഗത്തും നല്ല പരിക്കുണ്ട് രണ്ടുപേരും രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
