വഴിക്കടവ് പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി മലപ്പുറം  നിലമ്പൂർ വഴിക്കടവ്: 17 കാരിയെ  വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വഴിക്കടവ് പൂവ്വത്തിപ്പൊയിൽ സ്വദേശിയായ പായം തൊടിക ഫിദ ഷെറിൻ 17 വയസ് ആണ് തൂങ്ങി മരിച്ചത്. വീട്ടുകാർ ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, മൃതദേഹം നിലമ്പൂർ ഗവ: ഹോസ്പിറ്റൽ മോർച്ചറിയിൽ  . ഇന്ന് ഉച്ചയോടെ ആണ് സംഭവം 

എടക്കര സ്ക്കൂളിൽ +2 വിന് പഠിക്കുന്ന വിദ്യാർഥിനിയാണ്  മരണപ്പെട്ട  ഫിദ ഷെറിൻ

Post a Comment

Previous Post Next Post