പൊന്നാനി പോലീസ് സ്റ്റേഷന് സമീപം സ്കൂട്ടർ ഡിവൈഡറിൽ ഇടിച്ച് രണ്ടു പൊന്നാനി സ്വദേശികൾക്ക് ഗുരുതര പരീക്ക്


   മലപ്പുറം പൊന്നാനി പോലീസ് സ്റ്റേഷന് സമീപമാണ് നിയന്ത്രണം വിട്ട സ്കൂട്ടർ ഡിവൈഡറിൽ ഇടിച്ച് അപകടം ..

  അപകടത്തിൽ പരിക്ക് പറ്റിയ  പൊന്നാനി മുക്കാടി സ്വദേശി ഹബീബ് എന്നവരുടെ മകൻ ഇർഫാൻ, തെക്കെപുറം സ്വദേശി അസറുദ്ധീൻ എന്നിവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം പൊന്നാനി ആംബുലൻസ്, ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ എന്നിവർ ചേർന്ന് എടപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..ഇവരുടെ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സക്കായി കോട്ടക്കൽ മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു.

      

Post a Comment

Previous Post Next Post