ഇരുചക്ര വാഹനത്തിൽ ട്രെയിലർ ഇടിച്ച് വീട്ടമ്മ മരിച്ചുഅരൂർ: ഇരുചക്ര വാഹനത്തിൽ ട്രെയിലർ ഇടിച്ച് വീട്ടമ്മ മരിച്ചു. കുത്തിയതോട് വട്ടുപറമ്പിൽ പരേതനായ സന്തോഷിൻ്റെ ഭാര്യ മോൾജി (48) ആണ് മരിച്ചത്. പട്ടണക്കാട് മിൽമാ ഫാക്ടറിക്ക് സമീപമാണ് അപകടം ഉണ്ടായത്.

Post a Comment

Previous Post Next Post