ഫറോക്ക് പഴയ പാലത്തിന്റെ സുരക്ഷാ കവചത്തിൽ കണ്ടെയ്നർ ലോറി ഇടിച്ച് അപകടം : ഡ്രൈവർക്കും ക്ലീനർക്കും നിസ്സാര പരിക്ക് കോഴിക്കോട്    ഫറോക്ക് പഴയ പാലത്തിന്റെ മുകളിൽ ഇന്ന്  പുലർച്ചെ രണ്ടുമണിയോടെ  ആണ്  അപകടം.  കൊച്ചിയിൽ നിന്നും മഹാരാഷ്ട്രയിലേക്ക് പോകുന്ന കണ്ടെയ്നർ ലോറി പാലത്തിന്റെ മുകളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പുള്ള സുരക്ഷാ കവചത്തിൽ ഇടിച്ചു ലോറിയുടെ മുൻഭാഗം ഭാഗികമായി തകർന്നു പാലത്തിന്റെ സുരക്ഷാ കവചത്തിന് യാതൊരു കേടും സംഭവിച്ചിട്ടില്ല.  ഇടിയുടെ ആഘാതത്തിൽ ഡ്രൈവർക്കും ക്ലീനർക്കും ചെറിയ പരിക്കുകൾ സംഭവിച്ചു 

കടപ്പാട് : സമർപ്പണം ന്യൂസ് ഫറോക്ക്

Post a Comment

Previous Post Next Post