കുടുംബാംഗങ്ങൾ സഞ്ചരിച്ച കാറും സ്കൂൾ ബസും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

 കോട്ടയം പാലാ: കുടുംബാംഗങ്ങൾ സഞ്ചരിച്ച കാറും സ്കൂൾ ബസും കൂട്ടിയിടിച്ചു അപകടം. അപകടത്തിൽ പരിക്കേറ്റ കാർ യാത്രക്കാരായ കാഞ്ഞിരപ്പള്ളി മണ്ണാറക്കയം സ്വദേശികൾ സുകുമാരി (80) ബാബുക്കുട്ടൻ (59) ഓമന (48) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെ കൊല്ലം – തേനി ദേശീയ പാതയിൽ മുറിഞ്ഞു പുഴയ്ക്ക് സമീപമായിരുന്നു അപകടം

Post a Comment

Previous Post Next Post