കുമിളിക്ക് സമീപം തമിഴ്നാട് വനത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തികുമിളിക്ക് സമീപം തമിഴ്നാട് വനത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തമിഴ്നാട് വനംവകുപ്പ് ചെക്ക്പോസ്റ്റിനു സമീപം റോഡിൽ നിന്നും ഉദ്ദേശം മുന്നൂറ്‌ മീറ്റർ ഉള്ളിലയാണ് ഭാഗീകമായി കത്തിക്കരിഞ്ഞ നിലയിൽ മൃദദേഹം കണ്ടെത്തിയത്.

ആത്മഹത്യായാണെന്നാണ് പ്രാതമിക നിഗമനം. പൊൻകുന്നത്തു നിന്നും 6-ആം തീയതി മൈ ബസിൽ യാത്ര ചെയ്ത ബസ് ടിക്കറ്റും മധ്യ കുപ്പിയും സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.ഉദ്ദേശം 55 വയസു തോന്നിക്കുന്ന മലയാളിയുടെ മൃതദേഹം ആവാം എന്നാണ് തമിഴ്നാട് പോലീസിന്റെ സംശയം.

Post a Comment

Previous Post Next Post