സ്വകാര്യ റിസോർട്ടിൽ വിനോദസഞ്ചാരി ഷോക്കേറ്റ് മരിച്ചു


വൈത്തിരി: മേപ്പടിയിലെ സ്വകാര്യ റിസോർട്ടിൽ സ്വിമ്മിങ് പൂളിൽ തമിഴ്‌നാട് സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചു. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി ബാലാജി (21) ആണ് സ്വിമ്മിങ് പൂളിലെ വിളക്ക് കാലിൽനിന്നും ഷോക്കേറ്റു മരിച്ചത്.


12 വിദ്യാർത്ഥി സംഘം ഇന്നലെയാണ് മേപ്പടിക്കടുത്ത കുന്നംപറ്റയിലെ റിസോർട്ടിൽ താമസത്തിനെത്തിയത്. മൃതദേഹം മേപ്പടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. താമരശ്ശേരി സ്വദേശിയുടേതാണ് റിസോർട്ട്.


Post a Comment

Previous Post Next Post