എടപ്പാൾ മേൽപ്പാലത്തിൽ ബസ്സും കാറും കൂട്ടിയിടിച്ചു അപകടംഎടപ്പാൾ:മേൽപ്പാലത്തിൽ ബസ്സും കാറും കൂട്ടിയിടിച്ചു.കുറ്റിപ്പുറത്ത് അയിലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ബസ്സും തൃശ്ശൂരിൽ നിന്ന് വേങ്ങരയിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച ആൾട്ടോ കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.


വാഹനങ്ങളുടെ മുൻ വശം തകർന്നു.ബുധനാഴ്ച ഉച്ചയ്ക്ക് മുന്നരയോടെയായിരുന്നു സംഭവം. ചങ്ങരംകുളം എസ് ഐ സുരേഷ് ബാബു സ്ഥലതു എത്തി വാഹനം നീക്കി ഗതാഗത തടസ്സം നീക്കി

Post a Comment

Previous Post Next Post