വെളിയങ്കോട് വീണ്ടും അപകടം; അയ്യോട്ടിച്ചിറയിൽ ടാറ്റാ പിക്കപ്പും, സ്കൂട്ടിയും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്മലപ്പുറം പൊന്നാനി  വെളിയങ്കോട് കുമ്മിലവളപ്പ് പുതിയ പാലത്തിനു സമീപമാണ് ടാറ്റാ എയ്സ് പിക്കപ്പും, സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.   അപകടത്തിൽ പരിക്ക് പറ്റിയ സ്കൂട്ടർ യാത്രികനും വെളിയങ്കോട് തവളക്കുളം താണാപാടം റോഡ് സ്വദേശി കോരുവളപ്പിൽ ഗഫൂർ എന്നവരെ പരസ്പരം ജി സി സി ആംബുലൻസ് പ്രവർത്തകർ ചേർന്ന് ആദ്യം പൊന്നാനി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി എടപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post