തൃത്താലയില്‍ അവശനിലയില്‍ റോഡരികില്‍ കണ്ടെത്തിയ അജ്ഞാതന്‍ മരിച്ചു തൃത്താല വി കെ കടവ് റോഡിൽ എ.എം.എസ്. സൂപ്പർ മാർക്കറ്റിനു മുൻവശത്ത് അവശനിലയിൽ കാണപ്പെട്ട വയോധികൻ മരിച്ചു.നാട്ടുകാർ പട്ടാമ്പി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൃത്താല പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന മൊബൈൽ നമ്പറിലോ വിവരമറിയിക്കുക. Mob.9497947311 (എസ്എച്ച് ഒ.)

Post a Comment

Previous Post Next Post