സ്‌കൂട്ടറിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്



കണ്ണൂർ   പയ്യന്നൂര്‍: സ്‌കൂട്ടറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്കേറ്റു . രാമന്തളി വടക്കുമ്പാട് സ്വദേശി പുതിയപുരയില്‍ ഇബ്രാഹിനെ(42യാണ്) ഗുരുതര പരിക്കുകളോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക്‌ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

ഇന്നലെ രാത്രി ഏഴരയോടെ പുന്നക്കടവ് കണ്‍സ്യൂമര്‍ സ്‌റ്റോറിന് സമീപത്തായിരുന്നു അപകടം. റോഡിലൂടെ നടന്നുപോവുകയായിരുന്ന ഇബ്രാഹിമിനെ സ്‌കൂട്ടര്‍ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു

Post a Comment

Previous Post Next Post