രാമനാട്ടുകരയിൽ ബസ്സിൽ തട്ടി വീണ ബൈക്ക് കത്തിനശിച്ചു; ബൈക്ക് യാത്രികന് ​ഗുരുതര പൊള്ളലേറ്റുകോഴിക്കോട്  രാമനാട്ടുകര ബസ്സിൽ തട്ടി വീണ ബൈക്ക് കത്തിനശിച്ചു ബൈക്ക് യാത്രികന് ​ഗുരുതര പൊള്ളലേറ്റു. രാമനാട്ടുകര ഫ്ലൈ ഓവറിന് സമീപം ഇന്നലെ ഉച്ചയക്ക് മൂന്നു മണിയോടെയാണ് അപകടം. ​ഗുരുതര പൊള്ളലേറ്റ ബൈക്ക് യാത്രികനെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്സിൽ തട്ടി വീണതിനു പിന്നാലെ ബൈക്കിന് തീപിടിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം ബൈക്ക് പൂർണമായും കത്തിയമർന്നു.


Post a Comment

Previous Post Next Post