അടിമാലിയിൽ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞു ; ബൈക്ക് യാത്രക്കാരനായ സ്റ്റുഡിയോ ഉടമക്ക് ദാരുണാന്ത്യം



ഇടുക്കി അടിമാലി: ബൈക്ക് തോട്ടിലേക്ക് മറിഞ്ഞു;സ്റ്റുഡിയോ ഉടമക്ക് ദാരുണാന്ത്യം. അടിമാലിയിലെ പ്രിൻസ് സ്റ്റുഡിയോ ഉടമ ചിറ്റടിച്ചാൽ പ്രിൻസ് ആണ് മരിച്ചത്. രാത്രി 9 മണിയോടെയായിരുന്നു അപകടം.BSNL റോഡിലൂടെ ബൈക്കിൽ വീട്ടിലേക്ക് പോകവേ കലുങ്കിൽ നിന്നും ബൈക്ക് തോട്ടിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റ പ്രിൻസിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല...


Post a Comment

Previous Post Next Post