മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിമാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തി

അഴിയൂർ മാഹിറെയിൽവേ സ്റ്റേഷനിൽ നിർമ്മാണ പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്ന തെക്കു ഭാഗത്തെ പാർക്കിംഗ് ഏരിയയിലാണ് കണ്ടെത്തിയത്.

ഏകദേശം 45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷൻറെ മൃതദേഹമാണ് കണ്ടെത്തിയത്

തലയിൽ ആഴത്തിൽ മുറിവുണ്ട് മൃതദേഹം ചോമ്പാല പോലീസ് മാഹി ഗവർമെൻറ് ഹോസ്പിറ്റൽ മോർച്ചറിയിൽ മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത ചോമ്പാല പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post