Home കോഴിക്കോട് ഉള്ളിയേരിയിൽ റോഡ് റോളര്‍ മറിഞ്ഞു ഡ്രൈവര്‍ക്ക് ദാരുണാന്ത്യം Friday, March 08, 2024 0 കോഴിക്കോട് ഉള്ളിയേരി ആനവാതിൽ നിർമ്മാണത്തിലിരിക്കുന്ന സാശ്രയ കോളേജിന് സമീപത്ത് റോഡ് റോളർ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. മധ്യപ്രദേശ് നരസിംഹപൂര്‍ ദിഹീയ സ്വദേശി മോലിയാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ updating.... Facebook Twitter