ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു കോഴിക്കോട്ബേപ്പൂർ: അരക്കിണർ പാറപ്പുറം ക്ഷേത്രത്തിനു സമീപം ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു. മുക്കം ആനയാംകുന്ന് മുരിങ്ങംപുറായി പൊടുവണ്ണിക്കൽ വയലിൽ സിദാൻ (19) ആണു മരിച്ചത്. രാത്രി 8.30നാണ് അപകടം. വെല്ലൂർ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർത്ഥിയാണ്.

റിട്ട.ലൈബ്രേറിയൻ വയലിൽ മോയിയുടെയും സൗദയുടെയും മകനാണ്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയി ലേക്കു മാറ്റി. സഹോദരങ്ങൾ: ഡാനിഷ്, ഡിജില.ജാഷിക്ക്.

മയ്യത്ത് നിസ്കാരം വെള്ളിയാഴ്ച (22 03 2024) രാവിലെ 7 മണിക്ക് തണ്ണീർപ്പൊയിൽ ജുമാഅത്ത് പള്ളിയിൽ

Post a Comment

Previous Post Next Post