കാട്ടുപന്നി കുറുകെ ചാടി: നിയന്ത്രണം വിട്ട്ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു



മലപ്പുറം: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി 9ന് കാരക്കുന്ന് ആലുങ്ങലിലാണ് അപകടമുണ്ടായത്.


കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ ഓട്ടോ വെട്ടിച്ചപ്പോൾ നിയന്ത്രം തെറ്റി മറിയുകയായിരുന്നു.

Post a Comment

Previous Post Next Post