ബൈക്ക് ഇടിച്ച് രണ്ട് കാൽനട യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്

  കണ്ണൂർ നാറാത്ത് ഇന്ന് രാവിലെ നാറാത്ത് ആലിൻകീഴിൽ റോഡിൽ ബൈക്ക് ഇടിച്ചു 2 പേർക്ക് പരിക്ക്. 

രണ്ടുപേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.


 അര്യമ്പാട്ട് കാദർ, ശാദുലി എന്നിവർക്ക് ആണ് പരിക്ക്.

ഇരുവരും നാറാത്ത് ആലിങ്കീഴിൽ സ്വദേശികൾ ആണ്.

കുപ്പം സ്വദേശിയായ യുവാവ് ആണ് ബൈക്ക് യാത്രകാരൻ.

ബൈക്ക് യാത്രക്കാരന് നിസാര പരിക്ക്.


Post a Comment

Previous Post Next Post