തടാകത്തിൽ മീൻ പിടിക്കുന്നതിനിടെ വലയിൽ കുരുങ്ങി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യംമംഗളൂരു: മീൻ പിടിക്കുന്നതിനിടെ തടാകത്തിൽ വീണ് വലയിൽ കരുങ്ങിയതിനെത്തുടർന്ന് രണ്ട് യുവാക്കൾ മരിച്ചു. ഉഡുപ്പി ബാർകുർ നാഗർമഠിലെ കെ.ശ്രീഷ(19),പി.പ്രശാന്ത്(35) എന്നിവരാണ് മരിച്ചത്.


വലയിൽ കുരുങ്ങിയതിനാൽ നീന്താനാവാതെ ഇരുവരും മുങ്ങിപ്പോവുകയായിരുന്നു.നീന്തൽ വിദഗ്ധൻ ഈശ്വർ മൽപെയും സംഘവും പൊലീസും ചേർന്ന് മൃതദേഹങ്ങൾ പുറത്തെടുത്തു.

Post a Comment

Previous Post Next Post