കോഴിചെന ചെട്ടിയാകിണർ GVHSS ഹൈസ്കൂൾ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി


മലപ്പുറം  ക്ലാരി :കോഴിചെന ചെട്ടിയാകിണർ ഗവണ്മെന്റ് സ്കൂളിലെ പ്യൂണിനെ തമസ സ്ഥലത്ത്   മരിച്ച നിലയിൽ കണ്ടെത്തി ഇന്ന് ഉച്ചയോടെ ആണ് സംഭവം പോലീസ് സ്ഥലത്തെത്തി  മൃതദേഹം  തിരൂർ ജില്ലാ   ഹോസ്പിറ്റലിലേക്ക്  മാറ്റി  . ഹൈസ്കൂൾ വിഭാഗം ജീവനക്കാരൻ, മെൽബിൻ ആണ് മരണപ്പെട്ടത് 

കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating.

റിപ്പോർട്ട് :ഖലീൽ. സമാൻ വി.കെ ചെമ്മാട്

Post a Comment

Previous Post Next Post