താമരശ്ശേരി ചുരത്തിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട് യുവതിക്ക് പരുക്ക്  താമരശ്ശേരി ചുരം ഏഴാം വളവിൽ സ്കൂട്ടർ നിരങ്ങി വീണ് യാത്രക്കാരിയായ യുവതിക്ക് സാരമായി പരുക്കേറ്റു, കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ മലപ്പുറം സ്വദേശിനി ആദിത്യയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റു സുഹൃത്തുക്കൾക്കൊപ്പം ഇരുചക്രവാഹനങ്ങളിൽ വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു.. രാവിലെ 9 മണിയോടെയായിരുന്നു അപകടംPost a Comment

Previous Post Next Post