Home തൂൺ ദേഹത്ത് വീണ് വിദ്യാർത്ഥി മരിച്ചു April 27, 2024 0 കണ്ണൂർ തലശ്ശേരിയിൽ കൽ തൂൺ ദേഹത്ത് വീണ് വിദ്യാർത്ഥി മരിച്ചുതലശ്ശേരി മാടപ്പീടികയിലെ കെ പി ശ്രീനികേത് (14) ആണ് മരിച്ചത് കഴിഞ്ഞ ദിവസം പറമ്പിൽ കളിച്ച് കൊണ്ടിരിക്കെയാണ് അപകടം.പുന്നോൽ ആച്ചുകുളങ്ങരയിലെ കെ പി മഹേഷ്,സുനില ദമ്പതികളുടെ മകനാണ് Facebook Twitter