ചവറയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേര്‍ക്ക് പരിക്ക്കൊല്ലം ചവറ ഇടപ്പള്ളികോട്ടയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസും ചിന്നക്കടയിലേക്ക് വന്ന വേണാട് ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.


ഓര്‍ഡിനറി ബസിന്റെ പിന്നിലേക്ക് ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറുകയായിരുന്നു. മുപ്പതോളം പേര്‍ക്ക് പരിക്ക്.

Post a Comment

Previous Post Next Post