ഹമ്പ് ചാടിയതിനെ തുടർന്ന് ബൈക്ക് തെന്നി വീണു അപകടം; രണ്ടു പേർക്ക് പരിക്ക്

 


പൊന്നാനി  വെളിയങ്കോട് അയ്യോട്ടിചിറ പാലത്തിന് താഴെയാണ് ഹമ്പ് ചാടിയതിനെ തുടർന്ന് ബൈക്ക് തെന്നി വീണ് അപകടം ഉണ്ടായത്

അപകടത്തിൽ പരിക്ക് പറ്റിയ പുതിയിരുത്തി സ്വദേശികളായ അയ്യതയിൽ ഷജീർ, ഭാര്യ ഹസീറ എന്നിവരെ നിസ്സാര പരിക്കുകളോടെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post