ബൈക്കുകൾ തമ്മിൽ കൂട്ടിയിച്ച് മൂന്ന് പേർക്ക് പരിക്ക്

 


തിരൂരങ്ങാടി :   പാലത്തിങ്ങൽ പള്ളിപ്പടിയിൽ  രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്.   പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂടുതൽ പരിക്കേറ്റ ഒരാളെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക്  മാറ്റി. പരിക്കേറ്റവരുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല 

Post a Comment

Previous Post Next Post