കിഴിശ്ശേരി കുഴിയംപറമ്പിൽ വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന സ്ത്രീകളെ കാർ ഇടിച്ചു തെറിപ്പിച്ചു; മൂന്ന് പേർക്ക് പരിക്ക് മലപ്പുറം കിഴിശ്ശേരി കുഴിയംപറമ്പിൽ വാഹനാപകടത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്ക്. വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന മൂന്നു സ്ത്രീകളെ അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് പിറകിൽ നിന്നും ഇടിക്കുകയായിരുന്നു. പിഞ്ചു കുഞ്ഞ് അടക്കമുള്ളവരെയാണ് കാർ ഇടിച്ചു തെറിപ്പിച്ചത്.

 

പരിക്കേറ്റ സ്ത്രീകളിൽ ഒരാളെ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാളെ കിഴിശ്ശേരിയിലെയും ഒരാളെ അരീക്കോട്ടെയും ആശുപത്രിയിൽ പ്രവേശിച്ചു.


Post a Comment

Previous Post Next Post