ബസ്സിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു


കോഴിക്കോട്   ചെറുവണ്ണൂർ ബസ്സിടിച്ച് പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. പുളിക്കൽ പരേതനായ നാരായണൻ്റെ മകൻ ഷിജു (39) ആണ് മരിച്ചത്. ഈ മാസം 24ന് പൂവാട്ട് പറമ്പിൽ വെച്ചാണ് അപകടം നടന്നത്. 


മാതാവ് പത്മാവതി. ഭാര്യ: സുകന്യ. മക്കൾ: ദുർഗ്ഗാ ലക്ഷ്മി, ആദിലക്ഷ്മി, വേദ ലക്ഷ്മി. സഹോദരങ്ങൾ: ഷൈജു, അഞ്ജു

Post a Comment

Previous Post Next Post