വിദ്യാർത്ഥിയെ കാണ്മാനില്ല


  ഈ ഫോട്ടെയിൽ കാണുന്ന മലപ്പുറം  പരപ്പനങ്ങാടി KTനഗർ സ്വദേശി ഈച്ചരൻ അസ്കർ  എന്നവരുടെ മകൻ സർഫാസ് (15)വയസ്സ് എന്ന  കുട്ടിയെ  ഇന്ന് 27/04/2024ന്  പരപ്പനങ്ങാടിയിൽ നിന്നും കാണാതായിട്ടുണ്ട് കണ്ടു കിട്ടുന്നവർ താഴെ കാണുന്ന  നമ്പറിൽ അറീക്കുക 

9746317818

Post a Comment

Previous Post Next Post