എലിവിഷം അകത്ത് ചെന്ന് ചികിൽസയിലായിരുന്ന യുവതി മരിച്ചു

 


കാസർകോട്  കാഞ്ഞങ്ങാട് : എലിവിഷം അകത്ത് ചെന്ന് ചികിൽസയിലായിരുന്ന യുവതി മരിച്ചു. കൊടക്കാട് കണ്ണങ്കൈ

യിലെ പവിത്രൻ്റെ മകൾ പി. ശിൽപ്പ 25 ആണ് മരിച്ചത്. കഴിഞ്ഞ 21 ന് ഉച്ചക്കാണ് എലിവിഷം കഴിച്ച് അവശനിലയിൽ കണ്ടത്. ചികിൽസക്കിടെ ഇന്ന് രാവിലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരണം. ചീമേനി പൊലീസ് ഇൻക്വസ്റ്റ് നടത്തി. മാതാവ് പി. ശാന്ത 

Post a Comment

Previous Post Next Post