കുന്നംകുളം കമ്പിപ്പാലത്ത് അമിത വേഗതയിലെത്തിയ ബസ് ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചുതൃശ്ശൂർ  കുന്നംകുളം:കമ്പിപ്പാലത്ത് അമിതവേഗതയിലെത്തിയ ബസ് ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു. അബോധാവസ്ഥയിലായ ബൈക്ക് യാത്രികനെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്.തൃശ്ശൂർ കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ദുർഗ ബസാണ് അമിതവേഗതയിലെത്തി ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ചത്


Post a Comment

Previous Post Next Post