നിർമ്മാണത്തിലിരിക്കുന്ന വീടിനകത്ത് അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ.കോഴിക്കോട്   താമരശ്ശേരി കോരങ്ങാട് ആനപ്പാറ പൊയിലിൽ നിർമാണത്തിലിരിക്കുന്ന വീടിനകത്ത് അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.  വിൽപ്പനക്ക് വെച്ച വീട് കാണാനെത്തിയവരാണ് ജനലിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.   കൂടുതൽ വിവരങ്ങൾ അറിവായികൊണ്ടിരിക്കുന്നു 

Post a Comment

Previous Post Next Post