വാക്വം ക്ലീനറില്‍ നിന്ന് ഷോക്കേറ്റ് ഗുരുവായൂര്‍ സ്വദേശിക്ക് ദാരണാന്ത്യം



തൃശ്ശൂർ ഗുരുവായൂര്‍: 

വാക്വം ക്ലീനറില്‍ നിന്ന് ഷോക്കേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു. ഗുരുവായൂര്‍ സ്വദേശി കോറോട്ട് ശ്രീദേഷ് 35 ആണ് മരിച്ചത്. ജോലിക്കിടെ വീട് കഴുകി വൃത്തിയാക്കുന്നതിനിടയിലാണ് ഷോക്കേറ്റത്.

Post a Comment

Previous Post Next Post