നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞ് അപകടം മൂന്നുപേർക്ക്നിസ്സാര പരിക്ക്


കണ്ണൂർ കൊളച്ചേരി: പള്ളിപ്പറമ്പ്: നിയന്ത്രണം വിട്ട കാർ പെരുമാച്ചേരി കൊട്ടപ്പൊയിലിലെ കനാലിലേക്ക് മറിഞ്ഞു. കാറിൽ മൂന്ന് യാത്രക്കാരുണ്ടായിരുന്നു. കൊട്ടപ്പൊയിലിൽ നിന്ന് കമ്പിൽ ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് മറിഞ്ഞത്

Post a Comment

Previous Post Next Post