നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും അത്യാസന നിലയിൽ ആയിരുന്നു രോഗിയുമായി പോയ ആംബുലൻസിൽ കാർ ഇടിച്ച് ആംബുലൻസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്നെടുമങ്ങാട് സ്റ്റാൻഡിലെ ആംബുലൻസ് ഡ്രൈവർ . എബിൻ  31-03-2024-ൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും അത്യാസന നിലയിൽ ആയിരുന്നു രോഗിയുമായി ആംബുലൻസിൽ മെഡിക്കൽ കോളജിലേക്ക് പോകുന്ന വഴി കരകുളത്ത് വച്ച് അമിത വേഗതയിൽ റോങ്ങ് സൈഡിൽ കയറിവന്ന കാറുമായി കൂട്ടിയിച്ചുണ്ടായ വാഹന അപകടത്തിൽ എബിൻ ഗുരുതര പരിക്കുകളോടുകൂടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്

ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിക്ക് വല്യ കുഴപ്പം ഇല്ല   ആംബുലൻസ് ഡ്രൈവർ എബിയെ അരമണിക്കൂറോളം പ്രയാസപ്പെട്ടാണ് വണ്ടിയിൽ നിന്നും പുറത്തെടുത്തത്. നിലവിൽ ഇപ്പോൾ ആള് ICU ൽ ആണ്..

Post a Comment

Previous Post Next Post