തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ചുതൃശ്ശൂർ പെരുമ്പിലാവ്:കരിക്കാട് സ്വദേശിനി തീപ്പൊളേലേറ്റ് മരിച്ചു. കരിക്കാട് പൂങ്കാവനം സ്വദേശിനി ദിവാകരന്റെ ഭാര്യ 64 വയസ്സുള്ള ശൈലജ കുമാരിയാണ് മരിച്ചത്. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു പൊള്ളലേറ്റത്.തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും  അഞ്ചുമണിയോടെ മരണം സംഭവിച്ചു.

Post a Comment

Previous Post Next Post