നിർത്തിയിട്ട കാറിൽ ബൈക്കിടിച്ച് അപകടം;2പേർക്ക് പരിക്ക്തൃശ്ശൂർ  കുന്നംകുളം: വട്ടംപാടം മുതുവമ്മലിൽ നിർത്തിയിട്ട കാറിൽ ബൈക്കിടിച്ച് അപകടം. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. ചമ്മന്നൂർ സ്വദേശി പുതുവീട്ടിൽ 18 വയസ്സുള്ള ജസീർ, കല്ലൂർ സ്വദേശി ചെട്ടിയാട്ടിൽ വീട്ടിൽ 20 വയസ്സുള്ള മിക്കിതാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് അപകടമുണ്ടായത്.

Post a Comment

Previous Post Next Post