നിയന്ത്രണം വിട്ട കാർ മതിലിലും മരത്തിലും ഇടിച്ചു 4 പേർക്ക് പരിക്ക്

 


വയനാട്  പടിഞ്ഞാറത്തറ മുണ്ടക്കുട്ടി ബാങ്കുന്ന്   കാറ് മരത്തിൽ ഇടിച്ച് 4 പേർക്ക് പരിക്ക്: കാറിൽ 5 പേർ ഉണ്ടായിരുന്നു. ഒരാൾ കൽപറ്റ സ്വദേശിയും , ബാക്കി രണ്ട് പേർ മുണ്ടക്കുറ്റി സ്വദേശികളും , ഒരാൾ കണ്ണൂർ സ്വദേശി യും ആണ്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു. പരിക്കേറ്റവരെ മേപ്പാടി മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.


റിപ്പോർട്ട്: സുനിൽ ബാബു കിഴിശ്ശേരി
Post a Comment

Previous Post Next Post