അച്ഛനും മകളും സഞ്ചരിച്ച ബൈക്കും KSRTC ബസ്സും തമ്മിൽ കൂട്ടിയിടിച്ച് അച്ഛൻ മരണപ്പെട്ടു മകൾക്ക് പരിക്ക്പാലക്കാട്‌ മണ്ണാർക്കാട് മാച്ചാംതോട് ബൈക്കും KSRTC ബസ്സും തമ്മിൽ കൂട്ടിയിടിച്ച് അച്ഛൻ മരണപ്പെട്ടു മകൾക്ക് പരിക്ക് . അട്ടപ്പാടി ജെല്ലിപ്പാറ സ്വദേശി തെങ്ങും തോട്ടത്തിൽ (സാബു ) മാത്യു വയസ് (60)

 ആണ് മരണപ്പെട്ടത് . മൃതദേഹം ഇസാഫ് ഹോസ്പിറ്റലിൽ. പരിക്കേറ്റ മകളെ പെരിന്തൽമണ്ണയിലേ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇന്ന് ഉച്ചക്ക് 1'30ഓടെ ആണ് അപകടം 


റിപ്പോർട്ട് : Bonson കാരുണ്യ എമർജൻസി ടീം

Post a Comment

Previous Post Next Post