കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ നിർത്തിയിട്ട ലോറിയിൽ ഇടിച്ച് അപകടം; യുവാവിന് ഗുരുതര പരിക്ക്

  


തൃശ്ശൂർ  കുന്നംകുളം: പട്ടാമ്പി റോഡിൽ നിയന്ത്രണം വിട്ട സ്കൂട്ടർ നിർത്തിയിട്ട ലോറിക്ക് ഒരു വർഷത്ത് ഇടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കിന് ഗുരുതരമായി പരിക്കേറ്റു. ഏനമാവ് മുല്ലശ്ശേരി സ്വദേശി കൊമ്പൻവീട്ടിൽ 42 വയസ്സുള്ള ബിജുവിനാണ് പരിക്കേറ്റത്. പരിക്കേറ്റ സ്കൂട്ടർ യാത്രികനെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post